മുക്കം: ചേന്ദമംഗലൂർ അയിപൊറ്റമ്മൽ ചന്ദ്രൻ തൊടികയിൽ മുഹമ്മദ് (ഇണ്യാക്ക -77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹിമാൻ (പ്ലൈവുഡ് ഷോപ്പ്), മൻസൂർ (മാരുതി വർക്ക്ഷോപ്പ് മുക്കം), ഖുറത്ത്. മരുമക്കൾ: സലാംവൈത്തല, സലീന, ജിൻസിയ. സഹോദരങ്ങൾ: അബ്ദുല്ല മാസ്റ്റർ, ആലി, അബൂബക്കർ, കുഞ്ഞി പാത്തുമ്മ, അമിന, സുബൈദ.