കാർത്തികപ്പള്ളി: തിരുമംഗലത്ത് പരേതനായ ജലാലുദ്ദീൻ കുഞ്ഞിെൻറ ഭാര്യ ഫാത്തിമബീവി (89) നിര്യാതയായി. മക്കൾ: ലൈലാബീഗം, അബ്ദുൽ മജീദ്, താഹാകുഞ്ഞ് (ഫ്രണ്ട്സ് ജിംനേഷ്യം), നിസാബീഗം (റിട്ട. അധ്യാപിക), അബ്ദുൽ സലാം, അബ്ദുൽ ഖാദർ, നസീമബീഗം, അബ്ദുൽ റഹീം. മരുമക്കൾ: അബ്ദുൽ റഹീം, റസിയാബീവി, ഉസ്മാൻ കുഞ്ഞ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. എൻജിനീയർ), ഷൈലാബീവി, ഷൈനി, സജീദ് ഖാൻ പനവേലി (മാധ്യമപ്രവർത്തകൻ), ഷമീന.