ആലപ്പുഴ: തുമ്പോളി ആര്യാട് 16ാം വാർഡ് പാലപ്പറമ്പിൽ പരേതനായ മാധവെൻറ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: മനോഹരൻ, രത്നമ്മ, വിശ്വപ്പൻ, രാജു, പരേതയായ വിജയമ്മ. മരുമക്കൾ: തങ്കച്ചി, ഗോപാലൻ, ലത, സിന്ധു, മനോഹരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.