ആലപ്പുഴ: കളർകോട് വടക്കേനട റെസിഡൻറ്സ് ദക്ഷിണയിൽ ഗോപാലകൃഷ്ണെൻറയും രാജമ്മയുടെയും മകൻ ബിജു ഗോപാൽ (48) നിര്യാതനായി. ആലപ്പുഴ ബ്രില്യൻറ്സ് കോളജ് മാനേജരായിരുന്നു. ഭാര്യ: സ്മിജ (എച്ച്.എസ്.എസ്.ടി, ഗവ. മോഡൽ െറസിഡൻഷ്യൽ അംബേദ്കർ എച്ച്.എസ്.എസ്, പുന്നപ്ര). മക്കൾ: ദിഷാന്ത് ബിജു, നിഷാൽ ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പത്തനംതിട്ട വള്ളിക്കോട് കോട്ടേജിൽ.