കൂത്താട്ടുകുളം: ഇലഞ്ഞി പുളിഞ്ചുവട്ടിൽ സ്കറിയ പത്രോസ് (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സ്കറിയ, ചാക്കോച്ചൻ, ജോസ്, മേരി, ഏലമ്മ. മരുമക്കൾ: മാണി ചോതിക്കണ്ടത്തിൽ, എൽസി, മേരി, സുജിത, കുട്ടപ്പായി. സംസ്കാരം ശനിയാഴ്ച 10ന് കൂര് സേവ്യർപുരം പള്ളി സെമിത്തേരിയിൽ.