മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ വട്ടക്കുന്നേല്‍ പരേതനായ വി.പി. ജോണിെൻറ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. മുത്തോലപുരം കിഴക്കയില്‍ കുടുംബാംഗമാണ്. മക്കള്‍: മെര്‍ളി (യു.എ.ഇ), മനോജ് (കുവൈത്ത്), മഞ്ജു (യു.എ.ഇ). മരുമക്കള്‍: ജോസ് തോമസ് വണ്ടനാക്കര വാഴക്കുളം (യു.എ.ഇ), ജെസി കൊച്ചുപുരയ്ക്കല്‍ തീക്കോയി (കുവൈത്ത്), ഷില്‍ബി അറയ്ക്കല്‍ കള്ളായ്, തൃശൂര്‍ (യു.എ.ഇ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പെരുമ്പല്ലൂര്‍ സെൻറ് പത്താം പീയൂസ് പള്ളി സെമിത്തേരിയില്‍.