മൂവാറ്റുപുഴ: കാവന പരേതനായ ഇല്ലത്തുപറമ്പില്‍ ജോസഫിെൻറ (അപ്പച്ചന്) ഭാര്യ അന്നക്കുട്ടി (ചിന്നമ്മ -69) നിര്യാതയായി. കാവന പടിഞ്ഞാറേല് കുടുംബാംഗമാണ്. മക്കള്‍: ജിഷ (മുംെബെ), ജിപ്സണ്‍ (ജബല്‍പുർ). മരുമക്കള്‍: ആൻറണി, കെസിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാലാ പ്ലാശനാല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.