കറുകുറ്റി: മൂന്നാംപറമ്പ് ഇടശ്ശേരി പാലാട്ടി ഔസേപ്പ് (86) നിര്യാതനായി. ഭാര്യ: കൈപ്ര ആത്തപ്പിള്ളി എൽസി. മക്കൾ: വർഗീസ്, ഡേവിസ് (കെ.എസ്.എ), റോസിലൻഡ്, പോൾ, സാജു (അബൂദബി), ഷിജോ (യു.എസ്.എ), ജോജി (ആസ്ട്രേലിയ). മരുമക്കൾ: റാണി, ആൽഫി, വാഴക്കുളം അറയ്ക്കൽ സേവി, മേരി (കെ.എസ്.എ), സാലു, ഡാലിയ (യു.എസ്.എ), ജെയ്ബി (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുന്നാംപറമ്പ് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.