കോതമംഗലം: കുറ്റിലഞ്ഞി മേയ്ക്കക്കുടിയിൽ പരേതനായ മുറിക്കാടൻ ബാപ്പുവിെൻറ മകൻ ആലി ബാപ്പു (87) നിര്യാതനായി. ഭാര്യ: ഉമ്മാപിള്ള. മക്കൾ: ബാപ്പു, സുഹറ, കാസിം, റുഖിയ, ബഷീർ, റംല. മരുമക്കൾ: ജിജി, ബാവു, ഹസീന, മക്കാർ, റജീന, ബഷീർ.