കളമശ്ശേരി: ഏലൂർ പുത്തലം ആറ്റക്കാട്ടുകര വീട്ടിൽ പരേതനായ ഐമുവിെൻറ ഭാര്യ ഐശ (80) നിര്യാതയായി. മക്കൾ: സഫിയ, സൽമത്ത്, സലാം, പരേതനായ മജീദ്. മരുമക്കൾ: അബദുൽകരീം, ഹമീദ്, സൗജത്ത് മജീദ്, സീന സലാം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഏലൂർ കിഴക്കുംഭാഗം തെക്കേപ്പുറം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.