കടുങ്ങല്ലൂര്‍: കിഴക്കെ കടുങ്ങല്ലൂര്‍ മണിമന്ദിരത്തില്‍ പരേതനായ ഗംഗാധരന് നായരുടെ മകള്‍ ഉഷ നായര്‍ (55) നിര്യാതയായി. ഭര്‍ത്താവ്: തോമസ്. മക്കള്‍: രോഹിത് രാജ്, രാഹുല്‍ രാജ്. മരുമകള്‍: സന്ധ്യ.