ആലുവ: തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിൽ പരേതനായ പുന്നൂർകോട്ട് അബ്ദുൽഖാദറിെൻറ മകൻ പി.എ. ഇബ്രാഹീം (74 -റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷിയാസ് (ഖത്തർ), നഹാസ്. മരുമക്കൾ: ഷാനി, ഐഷ.