തോപ്രാംകുടി: മന്നാത്തറ തുണ്ടത്തിൽ സുകുമാരൻ (67) നിര്യാതനായി. ഭാര്യ: മുട്ടം അമ്പാട്ട് പങ്കജം. മക്കൾ: ശുഭ, ഷീബ, സുനീഷ്. മരുമക്കൾ: അനീഷ് വാറ്റാപുളിക്കൽ മേരിഗിരി, അഭിലാഷ് തയ്യിൽ കൈലാസം, സുജ തെക്കോലിക്കൽ പെരിഞ്ചാംകുട്ടി.