മുതലക്കോടം: കരോട്ട്മലയിൽ ജോസഫ് ജോർജിെൻറ ഭാര്യ ലിസി ജോസഫ് (58) നിര്യാതയായി. ചിറ്റൂർ കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജയിൻ, ജോവാൻ, ജൂവൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.