പീരുമേട്: പുത്തൻപറമ്പിൽ രാജശേഖരൻ നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (അമ്മിണി- 75) നിര്യാതയായി. മക്കൾ: അമൃത്, അജിത. മരുമക്കൾ: ലത, ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.