അടിമാലി: മച്ചിപ്ലാവ് കുടിയിരിക്കൽ (വാരിക്കാട്ട്) കുര്യാച്ചൻ (73) നിര്യാതനായി. ഭാര്യ: പോത്താനിക്കാട് പടിഞ്ഞാറെക്കരയിൽ വീട്ടിൽ കുടുംബാംഗം സൂസൻ. മക്കൾ: ജാസ്മി, ജോബി, ബിജു. മരുമക്കൾ: ജോസ് മത്തായി, നിതു ജോബി, സിനി ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് 14ാംമൈൽ മാർ ഇഗ്നാത്തിയോസ് നൂറോനോ പള്ളി സെമിത്തേരിയിൽ.