ഉടുമ്പന്നൂർ: താഴത്തുമലയിൽ റിട്ട. വില്ലേജ് ഒാഫിസർ ടി.ജി. ബാലെൻറ ഭാര്യ വത്സമ്മ ബാലൻ (65) നിര്യാതയായി. പൊറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അരുൺ ബാലൻ, അഞ്ജലി ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.