തെക്കുംഭാഗം: ചിറക്കൽ കുഞ്ഞൂഞ്ഞ് (74) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ജെയ്മോൻ, ജിഷ, ഷിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ.