റാന്നി: ബ്ലോക്കുപടി പീടികപ്പറമ്പിൽ കുഞ്ഞയ്യപ്പൻ നായർ (88) നിര്യാതനായി. റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പൊന്നമ്മ(പന്തനാഴിപ്ലാക്കൽ കുടുംബാംഗം). മക്കൾ: പരേതനായ മോഹനൻ നായർ, ശിവദാസൻ (ദുബൈ), പരേതനായ പ്രകാശ്, വത്സല. മരുമക്കൾ: ജയശ്രീ, ഗീത, പരേതനായ ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.