പത്തനംതിട്ട: വാഴമുട്ടം തടത്തിൽ പരേതനായ മത്തായിയുടെ മകൻ ടി.എം. തോമസ് (70) നിര്യാതനായി. ഭാര്യ: തേക്കുതോട് കരിമാൻതോട് പുത്തൻവീട്ടിൽ ലീലാമ്മ. മക്കൾ: ബിനു വാഴമുട്ടം (മാനേജിങ് ഡയറക്ടർ - മെട്രോ ടി.വി, യാക്കോബായ സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം), ഷാജി തോമസ് (ജോർഡൻ). മരുമക്കൾ: ജിനി തോമസ് (സൗദി അറേബ്യ), ഷെറിൻ (ജോർഡൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വാഴമുട്ടം സെൻറ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ.