ഏറ്റുമാനൂര്‍: ചിറയില്‍ സി.ടി. ജോയി (70) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍. ഭാര്യ: അടിച്ചിറ പൊടിമറ്റത്തില്‍ കുടുംബാംഗം ലീലാമ്മ ജോയി. മക്കള്‍: ജോമോള്‍, ലിജോ (ഖത്തര്‍). മരുമക്കള്‍: പി.ജെ. ജോസഫ് ചക്കാലയില്‍ തോട്ടയ്ക്കാട് (ദീപിക, കോട്ടയം), സിനു സൈമണ്‍ മാക്കീല്‍ മാഞ്ഞൂര്‍.