ചീരഞ്ചിറ: കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ ഐസക്കിെൻറ ഭാര്യ ലിസിയമ്മ (60) നിര്യാതയായി. മക്കൾ: ബിൻസി, ബിബിക്കുട്ടി, ബിനക്സ്. മരുമക്കൾ: സാബു പിണ്ടിച്ചിറ, ജോബി, വൃന്ദ. സംസ്കാരം ചീരഞ്ചിറ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ ശനിയാഴ്ച 11ന്.