മാടപ്പള്ളി: മോസ്കോ അഴകാത്തുപടി ചിറക്കുഴിയില്‍ വീട്ടില്‍ രാമന് കുഞ്ഞൂഞ്ഞ് (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ശശി, വിജയന്. മരുമക്കള്‍: രാധാമണി, പൊന്നമ്മ (സി.പി.എം മോസ്കോ ബ്രാഞ്ച് അംഗം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.