തിരുവഞ്ചൂർ: തണ്ടാശ്ശേരിൽ പരേതനായ ചെറിയാൻ ചാക്കോയുടെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. വെള്ളൂർ പേഴത്തുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ, രാജമ്മ, അന്നമ്മ. മരുമക്കൾ: തോമസ് ദാനിയേൽ പനച്ചിക്കുന്നേൽ (പന്തളം), മോനിച്ചൻ പഴയതുരുത്തേൽ (പുതുപ്പള്ളി), സൂസമ്മ കുന്നേൽ നട്ടാശ്ശേരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മണർകാട് വി. മർത്തമറിയം സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.