ചങ്ങനാശ്ശേരി: മറ്റം പുതുപ്പറമ്പിൽ പരേതനായ വർഗീസിെൻറ മകൻ പി.വി. ചാക്കോ (ജോസി- 51) നിര്യാതനായി. ഭാര്യ: കല്ലുകളം കുടുംബാംഗം റെന്നി. മകൾ: എയ്സൽ (സെൻറ് ജോസഫ്സ് ൈഹസ്കൂൾ വിദ്യാർഥിനി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെൻറ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ.