കളത്തൂർ: വിളങ്ങാട്ടുമ്യാലിൽ വി.എൽ. സെബാസ്റ്റ്യെൻറ ഭാര്യ മേരി സെബാസ്റ്റ്യൻ (80) നിര്യാതയായി. െവമ്പള്ളി മണ്ണാനിക്കാട് കശാംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബാബു (യു.എസ്.എ), മേഴ്സി (ന്യൂദൽഹി), പൊന്നച്ചൻ (യു.എസ്.എ), ലൂസി. മരുമക്കൾ: വിമല ആരാച്ചേരിൽ (കാക്കൂർ), ബാബു കടംതോട് ചങ്ങനാശ്ശേരി, ഗ്രേയ്സ് കുരിശുംമൂട്ടിൽ കാപ്പുംതല, ബെന്നി പാറത്താനം പാമ്പാടി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കളത്തൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.