ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മെഡിക്കൽ െറപ്രസേൻററ്റിവ് മരിച്ചു. കുറിച്ചി പഞ്ചായത്ത് 20ാം വാർഡിൽ സുരഭിയിൽ ഷൈനാണ് (45) മരിച്ചത്. ഷൈനിെൻറ ഭാര്യയും മക്കളും കോവിഡ് ചികിത്സയിലാണ്. ഭാര്യ: വിജി. മക്കൾ: ഗായത്രി, ഗൗതം.