വേളം: ചെറുകുന്നിലെ പരേതനായ കുഞ്ഞിപ്പറമ്പിൽ കണാരെൻറ ഭാര്യ മാത (87) നിര്യാതയായി. മക്കൾ: വാസു, ചന്ദ്രൻ, പരേതനായ നാണു. മരുമക്കൾ: നാരായണി, ഷാജി, ബിന്ദു. സഹോദരങ്ങൾ: കല്യാണി, പരേതരായ കണാരൻ, ചെക്കോട്ടി, പൊക്കി.