മേപ്പയ്യൂർ: കീഴരിയൂർ കുനിയിൽമീത്തൽ തിരുമാല (70) നിര്യാതയായി. ഭർത്താവ്: കുഞ്ഞ്യാത്തു. മക്കൾ: നാരായണൻ, സുരേഷ്,മോളി. മരുമക്കൾ: വിനീത,സതി,പരേതനായ അജി.