കോഴിക്കോട്: പടന്നപ്പള്ളി കുറ്റിച്ചിറ മൊയ്തീൻ വീട് ഷൗക്കത്ത് അലി (57) ദുബൈയിൽ നിര്യാതനായി. പരേതരായ സിയ്യാലി വീട്ടിൽ അബൂബക്കർ കോയയുടെയും മൊയ്തീൻ വീട്ടിൽ ഖദീജയുടെയും മകനാണ്. ഭാര്യ: നസറി. മക്കൾ: ഫഹിം (ദുബൈ), നഖാഷ്, അബ്ഷ് അഹമ്മദ്, ജസാൻ. സഹോദരങ്ങൾ: ബഷീർ അഹമ്മദ്, ഇഖ്ബാൽ അഹമ്മദ്, സീനത്ത്, നസീമ.