ആനക്കര: പുണെ നാഷനല്‍ ഡിഫന്‍സ് അക്കാദമി റിട്ട. ഹെല്‍ത്ത് സൂപ്രണ്ട് കാരൂത്ത് വടക്കേകര നൂറുദ്ദീന്‍ ഹാജി (83) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: ഷൗഖത്തലി (യു.എ.ഇ), ആയിഷാബി, അബ്ദുല്‍സലീം (വയനാട്). മരുമക്കള്‍: വി.പി. അബ്ദുല്‍ കരീം (സെയില്‍സ് ടാക്സ് ഓഫിസര്‍ പെരിന്തല്‍മണ്ണ), ഡോ. ബീന (മെഡിക്കല്‍ കോളജ് തിരുവനന്തപുരം), ഹസീന (അധ്യാപിക അയ്യൂബി സ്കൂള്‍).