ആലത്തൂർ: മുടപ്പല്ലുർ തണ്ട ലോട്ടിൽ പരേതനായ ആണ്ടവെൻറ ഭാര്യ ലക്ഷ്മി (70) പുള്ളോട് ചിതറോട്ടിലെ വീട്ടിൽ നിര്യാതയായി. മകൾ: ഗീത. മരുമകൾ: രാമചന്ദ്രൻ. സഹോദരങ്ങൾ: കുഞ്ചു, തങ്കമണി, സുമിത്ര, ദേവി, പരേതനായ സേതു.