ഒറ്റപ്പാലം: മേലൂർ ചക്കാൻതൊടി വീട്ടിൽ ശിവരാമെൻറ ഭാര്യ മുത്തു (81) നിര്യാതയായി. മക്കൾ: സുകന്യ, സുജാത, മണികണ്ഠൻ, അയ്യപ്പൻകുട്ടി. മരുമക്കൾ: നാരായണൻ, പളനി, സുജാത, സജിത.