പത്തിരിപ്പാല: മങ്കര കാരാട്ടുതൊടിവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ചെട്ടിയാരുടെ മകൻ അരുണാചലം (61) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശ്രീകുമാരി, ശബരി, ഗിരീഷ്. മരുമക്കൾ: രാജൻ, ബിന്ദു. സഹോദരങ്ങൾ: പാർവതി, ലക്ഷ്മി, തങ്കമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മങ്കര കാളികാവ് ശ്മശാനത്തിൽ.