പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ പരിയാരത്ത് പറമ്പിൽ ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. വിജയ ബാങ്കിലെ മുൻകാല കലക്ഷൻ ഏജൻറായിരുന്നു. ഭാര്യ: അഴകത്ത് സുലോചന. മക്കൾ: ശശികുമാർ (ഡിവൈ.എസ്.പി ഓഫിസ്, മലപ്പുറം), സുരേഷ് കുമാർ (അധ്യാപകൻ, ഖത്തർ), ജയപ്രകാശ്. മരുമക്കൾ: സുമ പയ്യന്നൂർ, ദിവ്യ (അധ്യാപിക, സെൻറ് മേരീസ് കോളജ്, പുത്തനങ്ങാടി).