പുതുക്കോട്: മണപ്പാടം കുന്നിരാമത്ത് വീട്ടിൽ ദിവാകരൻ നായർ (74) കോയമ്പത്തൂർ സൂലൂരിൽ നിര്യാതനായി. ഭാര്യ: അത്തിപ്പൊറ്റ പുളിയംപ്പൊറ്റ വീട്ടിൽ വസന്ത. മക്കൾ: രമേഷ് (സബ് എൻജിനീയർ കോയമ്പത്തൂർ) രതീഷ്, രഞ്ജിഷ. മരുമക്കൾ: സതീഷ് (ആർമി ലഡാക്) ശാലിനി, അശ്വതി.