വടക്കഞ്ചേരി: മണപ്പാടം രാജമ്മനിവാസിൽ ബാലൻ (64) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സരിത, ഗോകുൽദാസ്, പരേതനായ സതീഷ്ബാബു.