ഒതുക്കുങ്ങൽ: ചെറുകുന്ന് സ്വദേശി നടുവിൽ പുരക്കൽ കൃഷ്ണൻകുട്ടി (കുഞ്ഞു -78) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: രുക്മിണി, ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, ബൈജു, ബീന, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സിന്ധു, വിമിലി, ഷൈജ, സുന്ദരൻ, ദാസൻ.