കോട്ടക്കൽ: ആമപ്പാറ കോട്ടക്കൽ ആര്യവൈദ്യശാല മുൻ ജീവനക്കാരൻ നല്ലാട്ട് ബാലൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനൂപ് (കോട്ടക്കൽ ആര്യവൈദ്യശാല), അമ്പിളി. മരുമക്കൾ: ബൈജു, സനില.