വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ സുന്ദരൻ (58) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: കാളിദാസൻ, മുത്തുകുമാർ. സഹോദരങ്ങൾ: രാജമ്മാൾ, ദൈവാന, അങ്കാളമ്മ, ജഗദീശ്വരി, പരേതനായ രാജേന്ദ്രൻ.