ആലത്തിയൂർ: പൂഴിക്കുന്നിലെ പരേതനായ കടവത്ത് മരക്കാരുട്ടി മാസ്റ്ററുടെ മകൻ അബൂബക്കർ സിദ്ദീഖ് (62) നിര്യാതനായി. ഭാര്യ: സാബിറ. മകൾ: ഷെറിൻ. മരുമകൻ: നിഷാദ്. സഹോദരങ്ങൾ: മുഹമ്മദ് കാസിം, അലി അഹമ്മദ്, റസാഖ്, ഉമ്മർ, ലത്തീഫ്, ആസിയ.