തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ 15 വർഷത്തോളമായി മദ്ദളവാദ്യ വിധ്വാനായി സേവനമനുഷ്ഠിക്കുന്ന ഒറ്റപ്പാലം പനമണ്ണയിലെ വടക്കേതിൽ മണികണ്ഠൻ (54) നിര്യാതനായി. ഭാര്യ: അജിത. മകൻ: വിജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ പനമണ്ണയിലെ വീട്ടുവളപ്പിൽ.