തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ മുൻ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ തച്ചമ്പാറ കുഞ്ചിരത്ത് കെ. രാമൻകുട്ടി മാസ്റ്റർ (74) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ശ്രീമതി (റിട്ട. അധ്യാപിക, ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ, തച്ചമ്പാറ). മക്കൾ: പ്രവീൺ (എൻജിനീയർ, ബംഗളൂരു), പ്രശാന്ത് (എൻജിനീയർ ബംഗളൂരു), മരുമക്കൾ: അശ്വതി, ഹിമ.