മഞ്ചേരി: താണിപ്പാറ പാവുന്നൻ വീട്ടിൽ ഇട്ട്യാത്തൻ (70) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: രാജൻ, രജനി, മിനി, രജിത മരുമക്കൾ: സുനിത, വിജീഷ്, അനിൽ, അനീഷ്.