മേലാറ്റൂർ: കാര്യാവട്ടം ജങ്ഷനിലെ പരേതനായ മൂസയുടെ മകൻ കുണ്ടോട്ടുപാറക്കൽ മുഹമ്മദാലി ഹാജി (74) നിര്യാതനായി. മുൻകാല മരക്കച്ചവടക്കാരനായിരുന്നു. ഭാര്യ: നസീമ (പാണ്ടിക്കാട്). മക്കൾ: അൻവർ സാദത്ത്, രോഷ്ന ബീഗം, ഷാജഹാൻ, മുസ സനൂദ് (റിയാദ്), ഷെബിൻ (ഖത്തർ). മരുമക്കൾ: ഷമീറ (നെല്ലിക്കുത്ത്), മുഹമ്മദ് (എടത്തനാട്ടുകര), ഹഫ്സത്ത് (കൂട്ടിലങ്ങാടി), ഷൽന (ആനമങ്ങാട്), ഷെറിൻ (കാര്യാവട്ടം).