പുളിക്കല്‍: ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്വദേശി മങ്ങാട്ടുചാലി പറമ്പുകുത്ത് അലവിക്കുട്ടി ഹാജിയുടെ ഭാര്യ ആയിശ (70) നിര്യാതയായി. പിതാവ്: പരേതനായ കുറിയില്‍ എ.കെ. അലവിക്കുട്ടി ഹാജി. മാതാവ്: പരേതയായ ടി.പി. ആസിയ കൊട്ടപ്പുറം. മക്കള്‍: എം.പി. ഹസന് ബശീര്‍ (അബൂദബി), അബ്ദുല്‍ സലീം (റിയാദ്), നിസാര്‍ (എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂര്‍), മുബാറക്ക് (ദുബൈ), ആസിയ, ഖൈറുന്നിസ, പരേതനായ അഡ്വ. എം.പി. അബ്ദുന്നാസര്‍. മരുമക്കള്‍: സി.കെ. ഹുസൈന് മോങ്ങം, സി. മുശ്താഖ് അലി ചെട്ടിപ്പടി (ഷാര്‍ജ), ബുശ്റ പെരുവള്ളൂര്‍, മാജിദ പുളിയംപറമ്പ്, സുബീന കിഴിശ്ശേരി (പി.ടി.എം.എ.എം.യു.പി.എസ് ചെറുമിറ്റം), റിജ്ന മഞ്ചേരി. സഹോദരങ്ങള്‍: എ.കെ. കോയ, ഉമര്‍കോയ, ഖദീജ, നസീറ, പരേതരായ എ.കെ. മുഹമ്മദ് (ചെറിയാപ്പു), അബ്ദുട്ടി ഹാജി.