കൊണ്ടോട്ടി: കോടങ്ങാട് സ്വദേശി റിട്ട. പ്രധാനാധ്യാപകന് മഠത്തില്‍ കുട്ടിഹസ്സന് (83) നിര്യാതനായി. ഭാര്യ: പൊടുവണ്ണിപ്പറമ്പന് ഖദീജ കുറുപ്പത്ത്. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുറഹ്മാന് (ഖത്തര്‍), അബ്ദുല്‍ കലാം ആസാദ്, ഇഖ്ബാല്‍ (അധ്യാപകന് പി.പി.എം.എച്ച്.എസ് കൊട്ടുക്കര), അബ്ദുല്‍ ഷുക്കൂര്‍ (അബൂദബി), ഇസ്മായില്‍, റഹ്മത്തുല്ല. മരുമക്കള്‍: ഹാരിസ കൊട്ടപ്പുറം, ഷാഹിന ചുങ്കം, നുസ്രത്ത് മോങ്ങം, ഷബീബ ഒഴുകൂര്‍, മൈമൂന മുതുവല്ലൂര്‍, ഖദീജത്തുല്‍ കുബ്റ വേങ്ങര.