എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം കൈതക്കൽ വീട്ടിൽ ശങ്കുരു (84) നിര്യാതനായി. ഭാര്യ: കർത്യായനി. മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: മിനി, വാസുദേവ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.00ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.