ഗുരുവായൂര്‍: ചാമുണ്ഡേശ്വരി റോഡിൽ മൃഗാശുപത്രിക്കു സമീപം വെള്ളുക്കാംമ്പുള്ളി പ്രഭാകരൻ നായരുടെ മകൻ പ്രമോദ് (39) നിര്യാതനായി. മാതാവ്: സരസ്വതി. സഹോദരൻ: പ്രദീപ്.