കൊടുങ്ങല്ലൂർ: കളമശ്ശേരി കെ.എസ്.ഇ.ബി അസി. എൻജിനിയർ കൊടുങ്ങല്ലുർ തിരുവഞ്ചിക്കുളം തിരുമുപ്പത്തു റോഡ് ആലിങ്ങപൊക്കം വീട്ടിൽ ആനന്ദെൻറ ഭാര്യ സ്വപ്ന (42) നിര്യാതയായി. മാതാവ്: അംബുജാക്ഷി. മക്കൾ: ആതിര, അഖിൽ.